പ്രതിസന്ധിക്കു സാധ്യത 30%
Friday,
September 03,
2010
ഇനിയൊരു സാമ്പത്തിക പ്രതിസന്ധിക്ക് 30% സാധ്യത മാത്രമെന്നു പ്രശസ്ത യുഎസ് ഇക്കണോമിസ്റ്റും ഫെഡറല്‍ റിസര്‍വ് മുന്‍ ചെയര്‍മാനുമായ അലന്‍ ഗ്രീന്‍സ്പാന്‍. ലോകത്തെ ശക്തിയേറിയ സാമ്പദ്വ്യവസ്ഥകള ിലൊന്നാണ് ഇന്ത്യയുടേതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരട്ട സാമ്പത്തിക പ്രതിസന്ധി ചെറുക്കാനുള്ള നടപടികളെല്ലാം യുഎസ് സെന്‍ട്രല്‍ ബാങ്ക് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Close...
Maximum Character Allowed -
4000