Thursday, February 09, 2012   1:41 PM IST
Supplements
Home>> News>> World News
World News
25 പേരെ വധിച്ചു
Friday, September 03, 2010
|
|
|
മോണ്‍ടെറി

മെക്സിക്കോയില്‍ മയക്കുമരുന്നു മാഫിയയുമായുള്ള ഏറ്റുമുട്ടലില്‍ 25 പേരെ സൈന്യം വധിച്ചു. യുഎസ് അതിര്‍ത്തിക്കടുത്താണു സംഭവം. നിരീക്ഷണ വിമാനം നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സൈനിക നടപടി. മയക്കുമരുന്നു മാഫിയയുടെ താവളത്തിനു നേരെ സൈന്യം ആക്രമണം നടത്തുകയായിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code