Thursday, February 09, 2012   2:19 PM IST
Supplements
Home>> News>> National News
National News
സൗന്ദര്യ രജനീകാന്ത് വിവാഹിതയായി
Friday, September 03, 2010
|
|
|
ചെന്നൈ

ചലച്ചിത്ര താരം രജനീകാന്തിന്‍റെ മകള്‍ സൗന്ദര്യ വിവാഹിതയായി. ചെന്നൈ വ്യവസായി രാമചന്ദ്രന്‍റെ മകന്‍ അശ്വിനാണു വരന്‍. റാണി മെയ്യമ്മൈ ഹാളില്‍ രാവിലെ ഏഴിനും എട്ടിനുമിടയ്ക്കായിരുന്നു വിവാഹ ചടങ്ങുകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം, എംഡിഎംകെ നേതാവ് വൈകോ, സംവിധായകരായ കെ. ബാലചന്ദര്‍, പി. വാസു, മണിരത്നം, പ്രിയദര്‍ശന്‍, നടന്മാരായ ചിരഞ്ജീവി, വെങ്കിടേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. വൈകിട്ടു നടക്കുന്ന സ്വീകരണത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധി പങ്കെടുക്കും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code