ബീജിങ്
ചൈനയില്‍ 120 കിലോമീറ്റര്‍ ദൂരത്തില്‍ ഗതാഗതക്കുരുക്ക്. പതിനായിരം വാഹനങ്ങള്‍ കുരുക്കിലകപ്പെട്ടു. ബീജിങ്- മംഗോളിയ ഹൈവേയിലാണിത്. ടിബറ്റന്‍ അതിര്‍ത്തിയിലേക്കു ചരക്കെത്തിക്കുന്ന വന്‍ ട്രക്കുകള്‍ ഉള്‍പ്പെടെയുള്ളവയാണു കുരുക്കില്‍പ്പെട്ടിരിക്കുന്നത്. മൂന്നാഴ്ച്ചയ്ക്കിടെ രണ്ടാം തവണയാണു വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. ഒരു മാസത്തേക്ക് ഇതു തുടരാന്‍ സാധ്യതയെന്ന് അധികൃതര്‍. കുരുക്കഴിക്കാന്‍ ശ്രമം നടക്കുന്നു.
Close...
Maximum Character Allowed -
4000