Thursday, February 09, 2012   2:20 PM IST
Supplements
Home>> News>> World News
World News
താലിബാന്‍ ഉത്തരവാദിത്വമേറ്റു
Friday, September 03, 2010
|
|
|
ഇസ് ലാമാബാദ്

മുപ്പതിലേറെപ്പേരുടെ മരണത്തിനിടയാക്കിയ ലാഹോര്‍ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തു. താലിബാന്‍ ചാവേര്‍ ആക്രമണ പരിശീലകന്‍ ക്വരി ഹുസൈന്‍ മെഹ് മൂദ് വാര്‍ത്ത ഏജന്‍സിയെ ഫോണില്‍ വിളിച്ചറിയിച്ചതാണിത്. ഷിയ വിഭാഗത്തിന്‍റെ മതചടങ്ങിനിടെ മൂന്നു സ്ഫോടനങ്ങളുടെ ഉത്തരവാദിത്വമാണ് ഏറ്റെടുത്തത്. സംഭവത്തില്‍ 80 പേര്‍ക്കു പരുക്കു പറ്റി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code