Thursday, February 09, 2012   1:41 PM IST
Supplements
Home>> News>> World News
World News
മണ്ണിടിച്ചില്‍ 12 പേര്‍ മരിച്ചു
Friday, September 03, 2010
|
|
|
ബീജിങ്

ചൈനയില്‍ മണ്ണിടിച്ചിലില്‍ 12 പേര്‍ മരിച്ചു. 36 പേരെ കാണാതായി. യുനാന്‍ പ്രവിശ്യയിലെ മലയോരഗ്രാമം ഹെഡോങ്ങിലാണു മഴയെത്തുടര്‍ന്നു കുന്നിടിഞ്ഞത്. 20കുടുംബങ്ങളിലെ 71 പേര്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങി. 23 പേരെ രക്ഷപ്പെടുത്തി. പട്ടാളവും അഗ്നിശമന വിഭാഗവും സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം തുടരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code