കണ്ണൂര്‍
അന്യ സംസ്ഥാന ലോട്ടറികള്‍ കേന്ദ്രനിയമം ലംഘിച്ചെന്നു ധനമന്ത്രി പറയണമെന്ന് ഉമ്മന്‍ ചാണ്ടി. അന്യ സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാനുള്ള ശക്തമായ വ്യവസ്ഥകള്‍ നിയമത്തിലുണ്ടെന്നു സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ലോട്ടറി നിയമത്തെ കുറ്റം പറഞ്ഞു സാന്‍റിയാഗോ മാര്‍ട്ടിനെ സഹായിക്കുകയാണു ധനമന്ത്രി ചെയ്യുന്നത്. നിയമത്തിലെ സെക്ഷന്‍ നാല് അനുസരിച്ചു നടപടിയെടുക്കണം. കേന്ദ്ര നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ധനമന്ത്രിക്കു പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Close...
Maximum Character Allowed -
4000