കുത്തേറ്റു മരിച്ച നിലയില്‍
Friday,
September 03,
2010
തിരുവനന്തപുരം
പാപ്പനംകോട് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ യുവാവിനെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. 30 വയസു തോന്നിക്കുന്ന ഇയാള്‍ തമിഴ്നാടു സ്വദേശിയാണെന്നു കരുതുന്നു. സംഭവത്തെക്കുറിച്ചു പൊലീസ് അന്വേഷണമാരംഭിച്ചു.
Close...
Maximum Character Allowed -
4000