ആവശ്യപ്പെട്ടാല്‍ സഹായിക്കും
Friday,
September 03,
2010
കൊച്ചി
കര്‍ണാടക പൊലീസ് രേഖാമൂലം ആവശ്യപ്പെട്ടാല്‍ മഅദനിയുടെ അംഗരക്ഷകരെ ചോദ്യംചെയ്യാന്‍ സഹായം ചെയ്യുമെന്നു ഡിജിപി ജേക്കബ് പുന്നൂസ്. ഇക്കാര്യം കര്‍ണാടക പൊലീസ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ഇതേപ്പറ്റി വിവാദങ്ങളുടെ ആവശ്യമില്ല. ലഷ്കര്‍ ഭീകരന്‍ തടിയന്‍റവിട നസീര്‍ പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനത്തു താമസിച്ചതിനെക്കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തും തീവ്രവാദികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു താവളങ്ങള്‍ ഒരുക്കി കൊടുക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്നു ഡിജിപി പറഞ്ഞു.
Close...
Maximum Character Allowed -
4000