Thursday, February 09, 2012   11:30 AM IST
Supplements
Home>> Headlines
Latest News
വിധി കേരളത്തെ ബാധിക്കില്ല
Friday, September 03, 2010
|
|
|
കൊച്ചി

റേഷന്‍ സബ്സിഡി വിതരണം ബിപിഎല്‍ വിഭാഗത്തിനു മാത്രം പരിമിതപ്പെടുത്തണമെന്ന സുപ്രീംകോടതി വിധി കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തെ ബാധിക്കില്ലെന്നു കേന്ദ്ര ഭക്ഷ്യ സഹമന്ത്രി കെ.വി. തോമസ്. നിലവിലുള്ള പൊതുവിതരണ സമ്പ്രദായം തുടരാന്‍ കോടതി വിധി തടസമാകില്ല.

ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ജനസംഖ്യാ കണക്കു ഭാവിയില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദിഷ്ട ഭക്ഷ്യ സുരക്ഷ ബില്ലില്‍ ഇതിനുള്ള പരിഹാരം കാണും. ഭക്ഷ്യ നയത്തിന്‍റെ കാര്യം സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ചതിനു ശേഷം തീരുമാനിക്കുമെന്നു തോമസ് പറഞ്ഞു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code