Thursday, February 09, 2012   7:31 AM IST
Supplements
Home>> News>> Kerala News
Kerala News
50% സീറ്റ് വേണം
Friday, September 03, 2010
|
|
|
കൊച്ചി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 50% സീറ്റ് നല്‍കണമെന്ന് ഐഎന്‍ടിയുസി. ഇക്കാര്യം ഐഎന്‍ടിയുസി ദേശീയ പ്രവര്‍ത്തന സമിതിയോഗത്തില്‍ ആവശ്യപ്പെടും. മുന്‍ കാലങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ സംഘടനയെ കോണ്‍ഗ്രസ് അവഗണിച്ചു. ഐഎന്‍ടിയുസി കോണ്‍ഗ്രസിന്‍റെ ചാവേര്‍ പടയാണെന്നു ദേശീയ പ്രവര്‍ത്തക സമിതിയംഗം സജീവ് ജനാര്‍ദ്ദനന്‍ പറഞ്ഞു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code