Thursday, February 09, 2012   2:16 PM IST
Supplements
Home>> News>> Kerala News
Kerala News
പദ്ധതി തകര്‍ത്തത് ഉദ്യോഗസ്ഥര്‍
Friday, September 03, 2010
|
|
|
തിരുവനന്തപുരം

സ്മാര്‍ട്ട് സിറ്റി പദ്ധതി തകര്‍ത്തതിനു പിന്നില്‍ ചില ഉദ്യോഗസ്ഥരാണെന്നു മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഉപദേഷ്ടാവ് ജോസ് സി. മാത്യു. സ്വന്തം താത്പര്യത്തിനും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങിയാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത്. സ്വതന്ത്ര അവകാശം സംബന്ധിച്ച ഫ്രെയിം വര്‍ക്ക് എഗ്രിമെന്‍റിലെ വ്യവസ്ഥകള്‍ ഉദ്യോഗസ്ഥര്‍ തിരുത്തി. പദ്ധതിയുടെ ആരംഭം മുതല്‍ ഇവരുടെ ഭാഗത്തു നിന്നു വിഴ്ചയുണ്ടായി. ശരിയായ കാര്യങ്ങള്‍ സര്‍ക്കാരിനെ ഉപദേശിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്നു ജോസ് കൂട്ടിച്ചേര്‍ത്തു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code