തിരുവനന്തപുരം
സ്വാശ്രയ പ്രശ്നത്തില്‍ പരസ്യ സംവാദത്തിനു വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി തയാറുണ്ടോയെന്നു കെഎസ് യു. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ മന്ത്രി ആസ്വദിക്കുകയാണ്. വിദ്യാര്‍ഥികളെ നേരിട്ടു ബാധിക്കുന്ന പ്രശ്നത്തിനു പരിഹാരം കാണണം. പൊതുപ്രവേശന ലിസ്റ്റില്‍ നിന്നു പ്രവേശനം നടത്തണമെന്ന വിധിക്ക് അനുകൂലമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്നു കെഎസ് യു സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.
Close...
Maximum Character Allowed -
4000