Thursday, February 09, 2012   2:26 PM IST
Supplements
Home>> News>> Kerala News
Kerala News
അമിത ഫീസ് അനുവദിക്കില്ല
Friday, September 03, 2010
|
|
|
തിരുവനന്തപുരം

സ്വാശ്രയ മെഡിക്കല്‍ കോളെജ് പ്രവേശനത്തില്‍ അമിത ഫീസ് അനുവദിക്കില്ലെന്നു ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിറ്റി. കരാര്‍ റദ്ദായാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ പ്രവേശനം നടത്തേണ്ടിവരും. അഡ്മിഷന്‍ സൂപ്പര്‍വൈസറി, ഫീ റെഗുലേറ്ററി കമ്മിറ്റികളുടെ അടിയന്തര യോഗം തിങ്കളാഴ്ച വിളിക്കും. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നു ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി അറിയിച്ചു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code