കണ്ണൂര്‍
ധനമന്ത്രി തോമസ് ഐസക് ലോട്ടറി മാഫിയയുടെ പ്രചാരകനാണെന്നു കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിന് ഇടപാടില്‍ പങ്കുണ്ട്. ലോട്ടറി കാര്യത്തില്‍ ഞാനൊന്നു മറിഞ്ഞില്ലെന്നു പറഞ്ഞു കൈകഴുകാനാണു മുഖ്യമന്ത്രിയുടെ ശ്രമം. മന്ത്രിമാരുടെ നിലപാടു ശരിയല്ലെന്നു മുഖ്യമന്ത്രി പറയാത്തതു ഭീരുവായതു കൊണ്ടാണെന്നു വയലാര്‍ രവി ആരോപിച്ചു.
Close...
Maximum Character Allowed -
4000