Thursday, February 09, 2012   1:51 PM IST
Supplements
Home>> News>> National News
National News
സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി
Friday, September 03, 2010
|
|
|
ജമ്മു

ജമ്മു കശ്മീരിലെ കിശ്ത്വാര്‍ ജില്ലയില്‍ സൈനികര്‍ നടത്തിയ തെരച്ചിലില്‍ സ്ഫോടക വസ്തുക്കളും മാരകായുധങ്ങളും കണ്ടെത്തി. രഹസ്യ വിവരത്തെത്തുടര്‍ന്നു തണ്ടാര്‍ വനമേഖലയിലാണു സേന തെരച്ചില്‍ നടത്തിയത്. എ.കെ. 47 റൈഫിള്‍, വെടിയുണ്ടകള്‍ എന്നിവയാണു കണ്ടെത്തിയത്. പ്രദേശത്തു നിന്നു തീവ്രവാദി അനുകൂലികളായ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഖലീദ്, സജാദ്, ഹക്കീം ദീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code