Thursday, February 09, 2012   1:28 PM IST
Supplements
Home>> News>> Sports
Sports
കര്‍ശന നടപടി വേണം
Friday, September 03, 2010
|
|
|
ന്യൂഡല്‍ഹി

കോഴ വിവാദത്തെക്കുറിച്ച് ഐസിസി വ്യക്തമായ അന്വേഷണം നടത്തണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണം. ഇന്ത്യന്‍ കളിക്കാരിലാര്‍ക്കും വാതുവയ്പു സംഘങ്ങളുമായി ബന്ധമുള്ളതായി അറിവില്ല. 21 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിനിടയില്‍ ഒരു ഇന്ത്യന്‍ കളിക്കാരനെയും വാതുവയ്പ്പു സംഘം സമീപിച്ചതായി കേട്ടിട്ടില്ലെന്നും സച്ചിന്‍ പറഞ്ഞു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code