Thursday, February 09, 2012   1:30 PM IST
Supplements
Home>> News>> Kerala News
Kerala News
UDFല്‍ എല്ലാവര്‍ക്കും പരിഗണന
Friday, September 03, 2010
|
|
|
കണ്ണൂര്‍

യുഡിഎഫില്‍ എല്ലാവര്‍ക്കും അര്‍ഹിക്കുന്ന പരിഗണന നല്‍കുമെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. അര്‍ഹതയില്ലാത്തവരെ ജനാധിപത്യപരമായി പറഞ്ഞു ബോധ്യപ്പെടുത്തും. മുന്നണിയില്‍ കോണ്‍ഗ്രസ് ഏകകക്ഷി മേധാവിത്വം എടുത്തിട്ടില്ല. ലോട്ടറി പ്രശ്നത്തില്‍ ജനങ്ങള്‍ പ്രതീക്ഷിക്കുന്നതു സംവാദമല്ല മറിച്ചു നടപടിയാണ്. മുഖ്യമന്ത്രി നടപടിയെടുക്കുമോയെന്നാണു ജനങ്ങള്‍ ഉറ്റുനോക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code