Thursday, February 09, 2012   2:23 PM IST
Supplements
Home>> News>> Kerala News
Kerala News
കൊച്ചി മെട്രൊയ്ക്കു പിന്തുണ
Friday, September 03, 2010
|
|
|
ന്യൂഡല്‍ഹി

കൊച്ചി മെട്രൊ റെയ് ല്‍ പദ്ധതി നടപ്പാക്കുന്നതിനു കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്‍റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നു കേന്ദ്രമന്ത്രി ജയ് പാല്‍ റെഡ്ഡി. ഡല്‍ഹി ഗുഡ്ഗാവ് മെട്രൊ റെയ് ല്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതു ധനകാര്യ മന്ത്രാലയമാണ്. ധനകാര്യ വകുപ്പിന്‍റെ ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ പദ്ധതി കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമെന്നും റെഡ്ഡി പറഞ്ഞു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code