Thursday, February 09, 2012   2:15 PM IST
Supplements
Home>> News>> National News
National News
ഗെയിംസിനെതിരേ പ്രചരണം
Friday, September 03, 2010
|
|
|
ന്യൂഡല്‍ഹി

കോമണ്‍വെല്‍ത്ത് ഗെയിംസിനെതിരേ വിദേശ രാജ്യങ്ങളില്‍ പ്രചരണം നടക്കുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ വ്യാപിക്കുന്ന ഡംഗിപ്പനിയും ഗെയിംസ് വേദികളുടെ നിര്‍മാണം വൈകുന്നതും പ്രചരണത്തില്‍ ഉള്‍പ്പെടും. ദ് സിഡ്നി മോര്‍ണിങ് ഹെറാള്‍ഡ്, ഓസ്ട്രേലിന്‍ അസോസിയേറ്റ് പ്രസ്, മലേഷ്യന്‍ ഇന്‍സൈഡര്‍ എന്നീ പത്രങ്ങളിലാണു വാര്‍ത്തകള്‍ വന്നത്. ഗെയിംസ് വേദികള്‍ നിര്‍മിക്കുന്നതിലെ അഴിമതികളാണു വിദേശ മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ നിറയുന്നത്. ഡംഗിപ്പനിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഫിനാന്‍ഷ്യല്‍ ടൈംസ് വളരെ പ്രാധാന്യത്തോടെയാണു നല്‍കിയത്. പനി ബാധിതരുടെ എണ്ണവും പത്രം നല്‍കിയിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code