ഖനനം പ്രോത്സാഹിപ്പിക്കുന്നു
Friday,
September 03,
2010
ബംഗളൂരു
സംസ്ഥാനത്ത് അനധികൃത ഖനനം പ്രോത്സാഹിപ്പിക്കുന്നതിനു പിന്നില്‍ കേന്ദ്ര- സംസ്ഥാന മന്ത്രിമാരുണ്ടെന്നു കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. കഴിഞ്ഞ പത്തു വര്‍ഷമായി ഈ പ്രവണത തുടരുന്നു. പ്രോത്സാഹിപ്പിക്കുന്നവരെ പുറത്തു കൊണ്ടുവരും. തനിക്കെതിരേ ഉയര്‍ത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ കേട്ടു നിശബ്ദനായി ഇരിക്കില്ല. രണ്ടു വര്‍ഷത്തിനിടെ രണ്ടു ഖനന പെര്‍മിറ്റുകള്‍ക്കാണ് അനുമതി നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശത്തെത്തുടര്‍ന്നു പെര്‍മിറ്റുകള്‍ പുതുക്കി നല്‍കിയെന്നു യെദിയൂരപ്പ കൂട്ടിച്ചേര്‍ത്തു.
Close...
Maximum Character Allowed -
4000