സര്‍ക്കാര്‍ അപ്പീല്‍ നല്‍കി
Friday,
September 03,
2010
കൊച്ചി
അന്യ സംസ്ഥാന ലോട്ടറി സംബന്ധിച്ച ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ ഡിവിഷന്‍ ബെഞ്ചിനാണ് അപ്പീല്‍ നല്‍കിയത്. മുന്‍കൂര്‍ നികുതി വാങ്ങണമെന്ന ഉത്തരവ് റദ്ദാക്കണമെന്ന് അപ്പീലില്‍ ആവശ്യപ്പെടുന്നു. മേഘ ഡിസ്ട്രിബ്യുട്ടേഴ്സ് സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ പ്രൊമോട്ടര്‍മാരാണെന്നു ഹൈക്കോടതി വിധിച്ചിരുന്നു.
Close...
Maximum Character Allowed -
4000