Thursday, February 09, 2012   12:35 PM IST
Supplements
Home>> News>> Kerala News
Kerala News
വര്‍ഷം മുഴുവന്‍ തുറക്കണം
Friday, September 03, 2010
|
|
|
കൊച്ചി

ശബരിമല ക്ഷേത്രം വര്‍ഷം മുഴുവന്‍ തുറക്കുന്ന കാര്യം ദേവസ്വം ബോര്‍ഡ് പരിഗണിക്കണമെന്നു ഹൈക്കോടതി. ഇക്കാര്യം മൂന്നു മാസത്തിനുള്ളില്‍ വിദഗ്ധസമിതി പഠിച്ചു റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശം. പതിനെട്ടാംപടിയുടെ വീതി കൂട്ടുന്നതു സംബന്ധിച്ച് ആചാര ലംഘനമുണ്ടോ എന്നു പരിശോധിക്കാന്‍ സംവിധാനമുണ്ടാകണം. ഇതു സംബന്ധിച്ച ദേവസ്വം ബോര്‍ഡ് വിശദീകരണം തൃപ്തികരമല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഭക്തര്‍ക്കു വര്‍ഷം മുഴുവന്‍ ദര്‍ശനം നടത്താവുന്ന രീതിയില്‍ ക്രമീകരണം നടത്തുന്നത് ഉചിതമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code