കൊച്ചി
സ്മാര്‍ട്ട് പെര്‍ഫോമര്‍, യൂണിറ്റ് പ്ലസ് സൂപ്പര്‍ എന്നീ രണ്ടു യുലിപ് പോളിസികള്‍ എസ്ബിഐ ലൈഫ് വിപണിയിലിറക്കി. കുട്ടികള്‍, നോണ്‍ മെഡിക്കല്‍, പെന്‍ഷന്‍, ഹൈ നെറ്റ്വര്‍ക്ക്, മേഖലകളില്‍ പുതിയ യുലിപ്പുകള്‍ വൈകാതെ പുറത്തിറക്കും.
പോളിസി ഉടമയ്ക്ക് 5% ഉയര്‍ന്ന എന്‍എവി ആദ്യ ഏഴുവര്‍ഷം ലഭ്യമാക്കുന്നതാണു സ്മാര്‍ട്ട് പെര്‍ഫോര്‍മര്‍
ഉയര്‍ന്ന സംരക്ഷണം, മള്‍ട്ടിപ്പിള്‍ ഇന്‍വെസ്റ്റ്മെന്‍റ് ഓപ്ഷന്‍,കുറഞ്ഞ നിരക്കുകള്‍, ഭാഗികമായി പിന്‍വലിക്കാനുള്ള സൗകര്യം, പ്രീമിയം റീഡയറക്ഷന്‍ എന്നിവയെല്ലാം യൂണിറ്റ് പ്ലസ് സൂപ്പറിന്‍റെ സവിശേഷതകള്‍.
ഓട്ടൊമാറ്റിക് റീ ബാലന്‍സിങ്, ഉയര്‍ന്ന പ്രതിദിന എന്‍എവി ഗ്യാരന്‍റി എന്നിവയുമുണ്ട്. തെരഞ്ഞെടുക്കാന്‍ ഒന്‍പതു ഫണ്ടുകള്‍ ഈ കാറ്റഗറിയില്‍ ലഭ്യം.
Close...
Maximum Character Allowed -
4000