ലണ്ടന്‍
സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ ലെസ്റ്ററില്‍ ഹരേകൃഷ്ണ ക്ഷേത്രത്തില്‍ സ്ഫോടനം. അഗ്നി ബാധയെത്തുടര്‍ന്ന് നിരവധി ഭക്തര്‍ ക്ഷേത്രത്തിനകത്തു കുടുങ്ങി. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. എന്നാല്‍ കെട്ടിടത്തിന്‍റെ മൂന്നിലൊന്നു ഭാഗവും തകര്‍ന്നിരിക്കയാണെന്നു രക്ഷാ സേന അറിയിച്ചു.
തെര്‍മല്‍ ഇമേജിങ് ക്യാമറയുള്‍പ്പെടെ അത്യാധുനിക സംവിധാനങ്ങളോടെയാണ് രക്ഷാപ്രവര്‍ത്തനം . സ്ഫോടനസമയത്ത് ക്ഷേത്രത്തിനകത്ത് ആളുകളുണ്ടായിരുന്നെന്ന് ഫയര്‍ഫോഴ്സ്. ലണ്ടനില്‍നിന്ന് 160 കിലോമീറ്റര്‍ അകലെയാണ് ലെസ്റ്റര്‍ നഗരം. പാചകത്തിനുപയോഗിക്കുന്ന ഗ്യാസ് ബോട്ടിലുകള്‍ പൊട്ടിത്തെറിച്ചതാകാം അപകട കാരണ മെന്നു പ്രാഥമിക നിഗമനം.
Close...
Maximum Character Allowed -
4000