ബിജെപി എക്സിക്യൂട്ടിവ് മാറ്റി
Saturday,
September 04,
2010
ന്യൂഡല്‍ഹി
പതിനേഴിനു ജമ്മുവില്‍ ചേരാനിരുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം മാറ്റി. അയോധ്യ കേസില്‍ ഈ മാസം വിധി പ്രഖ്യാപനമുണ്ടാകുമെന്നതിനാലാണിത്. അടുത്തമാസമേ യോഗം ചേരൂവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. മൂന്നു മാസത്തിലൊരിക്കലാണ് ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം. കഴിഞ്ഞ യോഗം ജൂണില്‍ പാറ്റ്നയിലായിരുന്നു.
Close...
Maximum Character Allowed -
4000