Thursday, February 09, 2012   11:49 AM IST
Supplements
Home>> News>> National News
National News
സ്വാമിനാഥനു ഡോക്റ്ററേറ്റ്
Saturday, September 04, 2010
|
|
|
വാന്‍കൂവര്‍

ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം.എസ്. സ്വാമിനാഥനെ കനേഡിയന്‍ യൂനിവേഴ്സിറ്റിയുടെ ഓണറ്ററി ഡോക്റ്ററേറ്റ്. ഭക്ഷ്യ സുരക്ഷയ്ക്കു ആഗോളതലത്തില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ക്യാനഡയിലെ ആല്‍ബെര്‍ട്ട യൂനിവേഴ്സിറ്റിയുടെ ബഹുമതി. ഒക്റ്റോബര്‍ ഏഴിന് എഡ്മൊണ്ടിനിലെ യൂനിവേഴ്സിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ ഡോക്റ്ററേറ്റ് സമ്മാനിക്കും. ചടങ്ങില്‍ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ കാലഘട്ടത്തില്‍ ഭക്ഷ്യസുരക്ഷയും ഭദ്രതയും എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code