Thursday, February 09, 2012   2:08 PM IST
Supplements
Home>> News>> Business
Business
പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു
Wednesday, September 08, 2010
|
|
|
ന്യൂഡല്‍ഹി

രാജ്യത്തു പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ വര്‍ധന. പെട്രോളിനു ലിറ്ററിനു 12 പൈസ വരെയാണു വര്‍ധിപ്പിച്ചത്. ഡീസല്‍ ലിറ്ററിനു പത്തു പൈസ വരെ കൂടും. വര്‍ധന ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.

പെട്രോള്‍പമ്പ് ഡീലര്‍മാരുടെ കമ്മിഷന്‍ കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതാണു വിലവര്‍ധനയ്ക്കു കാരണം.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code