Tuesday, May 22, 2012   10:12 PM IST
Vaartha BlogRSS
Loading
മ്യൂച്വല്‍ ഫണ്ട് ആസ്തി കുറഞ്ഞു
Published : Wednesday, January 05, 2011
|
  
Text Size
ന്യൂഡല്‍ഹി

മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിലെ ശരാശരി മാനെജ്മെന്‍റ് ആസ്തി ഒക്റ്റോബര്‍-ഡിസംബര്‍ ക്വാര്‍ട്ടറില്‍ അഞ്ചു ശതമാനം കുറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഫണ്ട് ഹൗസ് റിലയന്‍സ് മ്യൂച്വല്‍ ഫണ്ടിന് അയ്യായിരം കോടിയിലേറെ ഇടിവ്. 40 ഫണ്ട് ഹൗസുകളുടെ ആസ്തി 6,75,376.97 കോടി രൂപ. സെപ്റ്റംബര്‍ അവസാനം ഇത് 7.13 ലക്ഷം കോടിയായിരുന്നു. റിലയന്‍സിന്‍റെ അസറ്റ് അണ്ടര്‍ മാനെജ്മെന്‍റ് 1,02,066.21 കോടി രൂപ. സെപ്റ്റംബര്‍ അവസാനം ഉണ്ടായിരുന്നതിനെക്കാള്‍ 5682.32 കോടി കുറവ്.

Rate This News :
Latest News