Tuesday, May 22, 2012   10:19 PM IST
Vaartha BlogRSS
Loading
ടീമിലെടുക്കാത്തതു ഹൃദയഭേദകം
Published : Monday, January 17, 2011
|
  
Text Size
കൊച്ചി

ലോകകപ്പ് ക്രിക്കറ്റ് ടീമില്‍ തന്നെ ഉള്‍പ്പെടുത്താത്തതു ഹൃദയഭേദകമെന്നു മലയാളി താരം ശ്രീശാന്ത്. ട്വിറ്ററിലൂടെയാണു ശ്രീശാന്ത് പ്രതികരിച്ചത്. എനിക്ക് എന്നില്‍ വിശ്വാസമുണ്ടായിരുന്നു. ടീം അംഗങ്ങളില്‍ വിശ്വാസം അര്‍പ്പിക്കാത്തതു വെല്ലുവിളികളെ നേരിടുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുമെന്നും ശ്രീശാന്ത് പറയുന്നു.
Rate This News :
Latest News