നിക്ഷേപ പലിശ വര്‍ധിപ്പിച്ചു
Published : Wednesday,
February 02,
2011
തൃശൂര്‍
കാത്തലിക് സിറിയന്‍ ബാങ്ക് നിക്ഷേപ പലിശ വീണ്ടും ഉയര്‍ത്തി. 375 ദിവസം മുതല്‍ 500 ദിവസം വരെ കാലാവധിയിലുള്ള നിക്ഷേപങ്ങള്‍ക്കാണു പുതിയ നിരക്കു ബാധകമാകുന്നത്.
നിരക്ക് വര്‍ധന ഈ മാസം ഒന്നു മുതല്‍ പ്രാബല്യത്തില്‍. 500 ദിവസം മെച്യൂരിറ്റിയുള്ള പ്രത്യേക നിക്ഷേപങ്ങള്‍ക്കു 10.10% പലിശ.
375 ദിവസം മുതല്‍ 499 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്കു പലിശ 9.50% വരെയായി ഉയര്‍ത്തി. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആചാര്യ നിക്ഷേപ പദ്ധതിയില്‍ 375 ദിവസം മുതല്‍ 499 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്കു പത്തു ശതമാനമാണു പുതിയ നിരക്ക്.
Close...
Maximum Character Allowed -
4000