Tuesday, May 22, 2012   10:33 PM IST
Vaartha BlogRSS
Loading
അപേക്ഷിച്ചത് 17 ലക്ഷം പേര്‍
Published : Wednesday, February 09, 2011
|
  
Text Size
14 ദിവസത്തിനുള്ളില്‍ 17 ലക്ഷം ഉപയോക്താക്കള്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഉപയോഗിച്ചുവെന്നു ട്രായി. 2010 നവംബര്‍ 25ന് ഹരിയാനയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ എംഎന്‍പി കഴിഞ്ഞ മാസം 20ന ാണ് രാജ്യവ്യാപകമായി തുടങ്ങിയത്. 17.11 ലക്ഷം പേര്‍ അപേക്ഷിച്ചു. ഹരിയാനയില്‍ അപേക്ഷകരുടെ എണ്ണം 2.29ലക്ഷം. ഗുജറാത്തില്‍ 1.67ലക്ഷം ഉപയോക്താക്കള്‍. രാജസ്ഥാനില്‍ 1.44ലക്ഷം. കര്‍ണാടകയില്‍ 1.16 ലക്ഷവും തമിഴ്നാട്ടില്‍ 1.14 ലക്ഷവും പേര്‍ സേവനദാതാക്കളെ മാറ്റാന്‍ അപേക്ഷിച്ചു.
Rate This News :
Latest News