ശരിയായ നടപടിയല്ല
Published : Sunday,
February 13,
2011
കൊച്ചി
അഴിമതി കേസുകളില്‍ വിധി അനുകൂലമാകുമ്പോള്‍ ശരിയെന്നും പ്രതികൂലമാകുമ്പോള്‍ തെറ്റെന്നുമുളളതു ശരിയായ നടപടിയല്ലെന്നു മന്ത്രി എം.എ. ബേബി. വല്ലാര്‍പാടം പദ്ധതിയുടെ പത്രപരസ്യത്തില്‍ നിന്നു മുഖ്യമന്ത്രിയുടെ ചിത്രം ഒഴിവാക്കിയതു ന്യായീകരിക്കാനാവില്ല. ഉദ്ഘാടന ചടങ്ങുകളില്‍ സംസ്ഥാനത്തെ അവഗണിച്ചത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Close...
Maximum Character Allowed -
4000