വാചകമടിച്ചാല്‍ നേതാവാകില്ല
Published : Sunday,
February 13,
2011
ആലപ്പുഴ
വാചകമടിച്ചും പുഞ്ചിരി തൂകിയും നടന്നാല്‍ നേതാവാകില്ലെന്നു കോണ്‍ഗ്രസുകാര്‍ മനസിലാക്കണമെന്നു മന്ത്രി കെ. സുധാകരന്‍. മുഹമ്മ സര്‍വീസ് സഹകരണ ബാങ്കിന്‍റെ നീതി മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തു പ്രവര്‍ത്തിച്ചാല്‍ മാത്രമേ പൊതുരംഗത്തു തിളങ്ങാന്‍ കഴിയു. എല്‍ഡിഎഫ് അധികാരത്തിലെത്തിയപ്പോള്‍ നാടു നന്നായതു ജനസേവനത്തിന്‍റെ പാരമ്പര്യമുള്ളതിനാലാണ്. പുല്ലു പറിച്ചു നടക്കുന്നവര്‍ക്ക് ഇങ്ങനെ തിളങ്ങാന്‍ കഴിയില്ലെന്നും സുധാകരന്‍ പറഞ്ഞു.
Close...
Maximum Character Allowed -
4000