സ്ഫോടനം: 3 പേര്‍ മരിച്ചു
Published : Sunday,
February 27,
2011
നാദാപുരം
നാദാപുരത്തു ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരുക്ക്. ഒരാളുടെ നില ഗുരുതരം. നാദാപുരം സ്വദേശികളായ റിയാസ്, ഷമീര്‍, റഫീക് എന്നിവരാണു മരിച്ചത്.
ചേലേക്കാട്ടിനു സമീപം നരിക്കാട് എന്ന പ്രദേശത്താണു സ്ഫോടനമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തു. സംഭവ സഥലത്തു നിന്നു സ്റ്റീല്‍ ബോംബിന്‍റെ അവശിഷ്ടങ്ങളും വെടിമരുന്നുകളും കണ്ടെത്തി. പരുക്കേറ്റവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Close...
Maximum Character Allowed -
4000