Tuesday, May 22, 2012 10:55 PM IST
Vaartha Blog
RSS
Loading
Home
Kerala News
National News
World News
Business
Editorial
Sports
NRK Zone
Regional
Features
Download Font
Job4U
RPF/RPSF കോണ്‍സ്റ്റബിള്‍
Published :
Friday,
March 11,
2011
|
|
Blog
|
Rate the Story
Text Size
Other Stories
Close...
റെയ്ല്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, റെയില്‍വേ പ്രൊട്ടക്ഷന്‍ സ്പെഷ്യല്‍ ഫോഴ്സ് (ആര്‍പിഎഫ്/ ആര്‍പിഎസ്എഫ്) കോണ്‍സ്റ്റബിള്‍ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്മെന്റ് നോട്ടിസ് നമ്പര്‍ 01/2011. പരസ്യത്തീയതി 23/02/2011. മാര്‍ച്ച് 24 വരെ അപേക്ഷ സ്വീകരിക്കും. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. വിവാഹിതരുടെ അപേക്ഷ സ്വീകരിക്കില്ല.
യോഗ്യത
മെട്രിക്കുലേഷന്‍/ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഒഴിവ്
11952 ഒഴിവ് (ജനറല്‍ - 6901, ഒബിസി- 2371, എസ്സി- 1317, എസ്ടി- 1363).
ശമ്പളനിരക്ക്
5200 20200 രൂപ.
പ്രായം
18-25 വയസ്. 2011 ജൂലൈ ഒന്ന് അടിസ്ഥാനമാക്കിയായിരിക്കും പ്രായം കണക്കാക്കുക. ചട്ടപ്രകാരമുള്ള ഇളവു ലഭിക്കും വെബ്സൈറ്റ് കാണുക.
തെരഞ്ഞെടുപ്പ്
എഴുത്തുപരീക്ഷ, സര്‍ട്ടിഫിക്കറ്റ് പരിശോധന, ശാരീരിക അളവ്, ക്ഷമതാ പരീക്ഷ, വൈവ, മെഡിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
അപേക്ഷാഫീസ്
40 രൂപ. ഫിനാന്‍ഷ്യല്‍ അഡ്വവൈസര്‍ ആന്‍ഡ് ചീഫ് അക്കൗണ്ട്സ് ഓഫിസര്‍ എന്ന പേരില്‍ ബന്ധപ്പെട്ട വിലാസങ്ങളില്‍ അപേക്ഷാഫീസ് അടയ്ക്കണം. വെബ്സൈറ്റ് കാണുക.
അപേക്ഷ
www.indianrailways.gov.in
വെബ്സൈറ്റില്‍ നിന്ന് അപേക്ഷാഫോമിന്റെ മാതൃക ലഭിക്കും. നിര്‍ദേശങ്ങള്‍ വ്യക്തമായി മനസിലാക്കി അപേക്ഷ പൂരിപ്പിക്കണം. അപേക്ഷയോടൊപ്പം താഴെപ്പറയുന്നവ അയയ്ക്കണം:
അപേക്ഷാഫീസ് അടച്ച ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍/ ബാങ്ക് ഡ്രാഫ്റ്റിന്റെ ഒറിജിനല്‍, യോഗ്യത, പ്രായം തെളിയിക്കുന്ന മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കെറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, എസ്സി/എസ്ടി വിഭാഗക്കാര്‍, ഒബിസിക്കാര്‍ ജാതി സര്‍ട്ടിഫിക്കെറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, ഒബിസിക്കാര്‍ ഡിക്ലറേഷന്‍, വിമുക്ത ഭടന്മാര് ബന്ധപ്പെട്ട സര്‍ട്ടിഫിക്കെറ്റ്, അപേക്ഷയില്‍ ഒട്ടിച്ചതു പോലുള്ള 3.5 x 4.5 സെ.മീ. സൈസ് പിന്നില്‍ ഉദ്യോഗാര്‍ഥിയുടെ പേരെഴുതിയ ഒരു കളര്‍ ഫോട്ടൊ, സ്വന്തം വിലാസമെഴുതി അഞ്ചു രൂപയുടെ ഒട്ടിച്ച 28 x 12 സെ.മീ. സൈസ് രണ്ട് കവര്‍, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര് ബന്ധപ്പെട്ട സര്‍ട്ടിഫിക്കെറ്റ്.
അപേക്ഷ അയയ്ക്കുന്നതിനും ഒദ്യോഗിക വിജ്ഞാപനത്തിനും വെബ്സൈറ്റ് കാണുക. വിജ്ഞാപനം മനസിലാക്കിയ ശേഷം അപേക്ഷിച്ചാല്‍ മതി.
Rate This News :
Close...
Name
Email
City
Comments:
Maximum Character Allowed -
4000
1
2
3
4
5
6
7
ഹോണ്ടയുടെ "ഡ്രീം യുഗ ' വിപണിയില്‍
ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ 110 സിസി ബൈക്ക് ഡ്രീം യുഗ വിപണിയില്‍. വില 44,642 രൂപ. ലിറ്ററ....
ക്ലൗഡ്പാഡ് ടാബ്ലെറ്റ് പിസി നാളെ വിപണിയില്‍
ക്ലൗഡ്പാഡിന്റെ ടാബ്ലെറ്റ് പിസി നാളെ വിപണിയിലെത്തും. 3ജി മെമ്മറിയുള്ള ഈ ടാബ്ലെറ്റില്‍ ഫോണ്‍, എജ്യുക....
പോളിടെക്നിക് അപേക്ഷ ജൂണ്‍ രണ്ടു വരെ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പോളിടെക്നിക് കോളെജുകളിലെ 2012-13 അധ്യയന വര്‍ഷത്തെ പ്ര....
ഒമാനില്‍ അധ്യാപകര്‍
സുല്‍ത്താനേറ്റ് ഒഫ് ഒമാനില്‍ ഉടന്‍ ആരംഭിക്കുന്ന ബിര്‍ല പബ്ലിക് സ്കൂളില്‍ ഹെഡ്മിസ്ട്രസ്, കിന്ഡര്ഗാര....
പൂച്ചകളുടെ ചായക്കട
പൊന്നുരുക്കുന്നിടത്തു മാത്രമല്ല, ചായക്കടയിലും ഒരു കാര്യവുമില്ല പൂച്ചയ്ക്ക്. ചായക്കടയുടെ പ്രാന്തപ്രദ....
നടുക്കുന്ന കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്തി...
ദളിത് സേവാ കേന്ദ്രം കമ്യൂണിറ്റി ഹാളില്‍ സൊണാലി രവീന്ദ്ര മോറെയുടെ ശബ്ദം മുഴങ്ങി. സത് നഗര്‍ കോളനിയി....
FIRST WIKIPEDIA TOWN
ഒരു സംശയം വന്നാല്‍ എന്തു ചെയ്യും. മുതിര്‍ന്നവരോടോ അറിവുള്ളവരോടോ ചോദിക്കുന്നതായിരുന്നു മുമ്പത്തെ....
Latest News
ശ്രീനഗറില്‍ നിന്നു യാത്രാ വിമാനത്തിന് അനുമതി നിഷേധ...
സന്തോഷ് ട്രോഫി: കേരളം സെമിയില്‍
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനം കൊച്ചിയില്‍
സാങ്മയെ കാണാന്‍ സോണിയ വിസമ്മതിച്ചു
ഇന്ധനവില വര്‍ധിപ്പിക്കില്ല
തടവുകാരനു വാര്‍ഡന്റെ മര്‍ദനം
എംപിമാര്‍ക്കു ചുവപ്പ് ലൈറ്റ്: നീക്കം സോണിയ തടഞ്ഞു
എയര്‍ഇന്ത്യയുടെ നഷ്ടം 250 കോടി കവിഞ്ഞു
രാജീവ് ഗാന്ധിയുടെ ഘാതകനു 91 ശതമാനം മാര്‍ക്ക്
കെഎസ്ആര്‍ടിസി ജീവനക്കാരുടെ വേതന കരാര്‍ പുതുക്കി
സൂപ്പര്‍ കമ്മിഷന് ചമയേണ്ട
ബൈക്ക് അപകടം: മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു
ജയിലുകളില്‍ നിയമ വിരുദ്ധ പ്രവര്‍ത്തനം അനുവദിക്കില്ല
രാജിവയ്ക്കുമെന്നു വിഎസ് കത്തില്‍ പറഞ്ഞിട്ടില്ല
സിപിഎമ്മിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ല
More Stories >>
വളഞ്ഞു