Tuesday, May 22, 2012   10:55 PM IST
Vaartha BlogRSS
Loading
ഇന്ധനവില പുനഃസംഘടിപ്പിച്ചു
Published : Saturday, March 12, 2011
|
  
Text Size
ന്യൂഡല്‍ഹി

ഇന്ധന വില സംബന്ധിച്ചു തീരുമാനമെടുക്കാനുള്ള മന്ത്രിസഭാ സമിതി പുനഃസംഘടിപ്പിച്ചു.

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന കഴിഞ്ഞ പശ്ചാത്തലത്തിലാണിത്. പുതിയ പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി സമിതിയില്‍ എത്തി. മുരളി ദേവ്റ പുറത്ത്. പുതിയ ഉപരിതല ഗതാഗത മന്ത്രി സി.പി. ജോഷി കമല്‍നാഥിനു പകരം അംഗമായി. ധനമന്ത്രി പ്രണബ് മുഖര്‍ജി അധ്യക്ഷനായ സമിതിയില്‍ ഏഴംഗങ്ങളാണുള്ളത്.

Rate This News :
Latest News