എല്‍ഡിഎഫിനെ പിന്തുണയ്ക്കും
Published : Monday,
March 14,
2011
കോഴിക്കോട്
നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കു പിന്തുണ നല്‍കുമെന്ന് ഐഎന്‍എല്‍. എല്‍ഡിഎഫ് പിന്തുണയോടെ കാസര്‍ഗോഡ് മണ്ഡലത്തില്‍ ഐഎന്‍എല്‍ മത്സരിക്കും. കൂത്തുപറമ്പ് മണ്ഡലത്തില്‍ എസ്.എ. പുതിയവളപ്പില്‍ സ്ഥാനാര്‍ഥിയാകും. തവന്നൂര്‍, വളളിക്കുന്ന് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ഐഎന്‍എല്‍ അറിയിച്ചു.
Close...
Maximum Character Allowed -
4000