Tuesday, May 22, 2012   10:57 PM IST
Vaartha BlogRSS
Loading
രണ്ടു പേരും യോഗ്യര്‍
Published : Tuesday, March 15, 2011
|
  
Text Size
തൃശൂര്‍

പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസ പ്രസിഡന്‍റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയാകാന്‍ ഒരുപോലെ യോഗ്യരെന്നു കെ. മുരളീധരന്‍. ഹൈക്കമാന്‍ഡ് അനുമതിയോടെ കെപിസിസി പ്രസിഡന്‍റുമാര്‍ മുന്‍കാലങ്ങളിലും മത്സരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ആരാകണമെന്നു തീരുമാനിക്കേണ്ടത് എംഎല്‍എമാരാണെന്നും അദ്ദേഹം പറഞ്ഞു.
Rate This News :
Latest News