Tuesday, May 22, 2012   10:58 PM IST
Vaartha BlogRSS
Loading
പടക്കശാലയില്‍ പൊട്ടിത്തെറി
Published : Thursday, March 17, 2011
|
  
Text Size
തൃശൂര്‍

തൃശൂര്‍ തൃക്കൂരിലെ അനധികൃത പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം. മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേര്‍ക്കു പരുക്ക്. ഒരാളുടെ നില ഗുരുതരം. ഇവരെ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ വീടട്ടുടമയും ഉള്‍പ്പെടും. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Rate This News :
Latest News