ക്വാറിയില്‍ കാര്‍ കണ്ടെത്തി
Published : Wednesday,
March 23,
2011
തൃശൂര്‍
എരുപ്പെട്ടിക്കടുത്തു തയ്യൂരില്‍ കരിങ്കല്‍ ക്വാറിയില്‍ മുങ്ങിക്കിടന്ന നിലയില്‍ കാര്‍ കണ്ടെത്തി. ഇടുക്കി രജിസ്ട്രേഷന്‍ (കെഎല്‍6-എഡി-5341) കറുത്ത നിറത്തിലുളള ആള്‍ട്ടോ കാറാണ്. കാര്‍ അഗ്നിശമന സേന പൊക്കിയെടുത്ത് എരുപ്പെട്ടി സ്റ്റേഷനിലേക്കു മാറ്റി. 100 അടി താഴ്ചയുളള ക്വാറിയില്‍ മൂന്നു മാസമെങ്കിലും മുമ്പാണു കാര്‍ മുങ്ങിയതെന്നു പൊലീസ്.
സമീപത്തെ റബര്‍ തോട്ടത്തില്‍ പുല്ലുവെട്ടാനെത്തിയ തൊഴിലാളികളാണു കാര്‍ കണ്ടത്.
Close...
Maximum Character Allowed -
4000