Tuesday, May 22, 2012   11:07 PM IST
Vaartha BlogRSS
Loading
ഒരു ദിവസം വരും: ശ്രീശാന്ത്
Published : Wednesday, March 30, 2011
|
  
Text Size
മൊഹാലി

എല്ലാവര്‍ക്കും തന്നെക്കുറിച്ച് അഭിമാനിക്കാവുന്ന ഒരു ദിവസം വരുമെന്നു മലയാളി താരം ശ്രീശാന്ത്. ഇന്ത്യ- പാക് നിര്‍ണായക സെമിഫൈനല്‍ മത്സരം ആരംഭിക്കുന്നതിനു മുന്‍പു ട്വിറ്ററിലൂടെയാണു ശ്രീശാന്ത് പ്രതികരിച്ചത്. ഒന്നും നേടാനാവാത്തതിലും നല്ലതല്ലേ കുറച്ചെങ്കിലും നേടുന്നതെന്നും ശ്രീശാന്ത് വ്യക്തമാക്കി.
Rate This News :
Latest News