ലോകകപ്പ് കിരീടം ഇന്ത്യക്ക്
Published : Saturday,
April 02,
2011
മുംബൈ
ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്. 48.2 ഓവറില്‍ 277 റണ്‍സ് വിജയം കണ്ട ഇന്ത്യ 6 വിക്കറ്റിനാണു ജയിച്ചത്. ക്യാപ്റ്റന്‍ ധോണി പായിച്ച കൂറ്റന്‍ സിക്സറോടെ ഇന്ത്യ കിരീടം മുത്തമിടുകയായിരുന്നു. ഇന്ത്യയുടെ രണ്ടാമത്തെ ലോകകിരീടമാണിത്. 1983ലാണ് ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടം നേടിയത്.
ലോകകപ്പില്‍ ഒരു തോല്‍വി മാത്രം വഴങ്ങിയാണ് ഇന്ത്യ കിരീടം നേടിയത്. ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയെയും പാക്കിസ്ഥാനെയും തോല്‍പ്പിച്ചു.
Close...
Maximum Character Allowed -
4000