VSന്‍റേത് നിയമവിരുദ്ധ ഇടപെടല്‍
Published : Saturday,
April 09,
2011
കോഴിക്കോട്
ഐസ്ക്രീം കേസില്‍ നിയമവിരുദ്ധ ഇടപെടലാണു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നടത്തുന്നതെന്നു പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. അഡ്വക്കെറ്റ് ജനറലിനെ ഒഴിവാക്കി താന്‍ പറയുന്ന അഭിഭാഷകനെ അന്വേഷണ ഉദ്യോഗസ്ഥന്‍ കാണണമെന്നു മുഖ്യമന്ത്രി നിര്‍ദേശിക്കുന്നതു കേരള ചരിത്രത്തില്‍ ആദ്യമാണ്. മുഖ്യമന്ത്രിയുടെ ഇത്തരം ഇടപെടല്‍ നീതിന്യായ വ്യവസ്ഥയെ തകിടം മറയ്ക്കും. ഇക്കാര്യത്തില്‍ വൈകാരികത സൃഷ്ടിക്കാനാണു വിഎസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Close...
Maximum Character Allowed -
4000