കാവ്യക്ക് നേരെ കരിങ്കൊടി
Published : Sunday,
April 17,
2011
കരുനാഗപ്പള്ളി
കരുനാഗപ്പള്ളിയില്‍ കട ഉദ്ഘാടനത്തിനെത്തിയ ചലച്ചിത്ര താരം കാവ്യ മാധവനു നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു വേണ്ടി പ്രചാരണം നടത്തിയതിനാലാണിത്. ഉദ്ഘാടനത്തിനായി കാറില്‍ നിന്ന് ഇറങ്ങിയ ഉടന്‍ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. കെ.ബി. ഗണേഷ്കുമാറിനു വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ കാവ്യ മാധവന്‍ പങ്കെടുത്തിരുന്നു.
Close...
Maximum Character Allowed -
4000