Wednesday, May 23, 2012   7:47 AM IST
Vaartha BlogRSS
Loading
മരണവാര്‍ത്ത ആശ്വാസകരം
Published : Monday, May 02, 2011
|
  
Text Size
തിരുവനന്തപുരം

അല്‍ക്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വലിയൊരു ഭീകരന്‍ തുടച്ചു നീക്കപ്പെട്ടു എന്ന നിലയില്‍ ആശ്വാസകരമെന്നു വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി. തീവ്രവാദത്തിനെതിരേയുളള വിജയകരമായ ചുവടുവയ്പ്പാണിത്. എന്നാല്‍ ലാദനെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെതിരേ ആക്രമണം നടത്താന്‍ വളര്‍ത്തിയതു യുഎസ് ആണെന്നതു ചരിത്ര വൈരുദ്ധ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കല്‍പ്പികമോ യഥാര്‍ഥത്തിലുളളതോ ആയ അനീതിയാണു പലപ്പോഴും ഭീകരവാദം ഉണ്ടാകാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു.
Rate This News :
Latest News