Wednesday, May 23, 2012   7:48 AM IST
Vaartha BlogRSS
Loading
ശിക്ഷാ നടപടികള്‍ ആരംഭിച്ചു
Published : Friday, May 06, 2011
|
  
Text Size
ദുബായ്

ദുബായില്‍ വാഹനങ്ങള്‍ക്കിടയില്‍ കൃത്യമായ അകലം പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരേ ശിക്ഷാനടപടികള്‍ ആരംഭിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കു 400 ദിര്‍ഹം പിഴയും നാലു ബ്ലാക്ക് പോയിന്‍റുകളും ശിക്ഷയായി നല്‍കുമെന്നു ദുബായി ട്രാഫിക് പൊലീസ് തലവന്‍ അറിയിച്ചു. വാഹനാപകടം കൂടി വരുന്ന സാഹചര്യത്തിലാണു നടപടി.
Rate This News :
Latest News