തൊഴില്‍ നിയമം പരിഷ്കരിക്കുന്നു
Published : Saturday,
June 04,
2011
സൗദി
സൗദിയില്‍ തൊഴില്‍ നിയമം പരിഷ്കരിക്കുന്നു. സ്വദേശി യുവതി-യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായാണ് നിയമം പരിഷ്കരിക്കുന്നത്. വിവിധ വകുപ്പുകള്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അംഗവൈകല്യമുള്ളവര്‍ക്കു തൊഴിലുറപ്പ് ലഭിക്കുന്ന വിധമാകും പരിഷ്കാരം നടപ്പാക്കുക. വനിതകളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള കര്‍മപരിപാടികളും തയാറാക്കിവരുന്നു.
Close...
Maximum Character Allowed -
4000