21 യുവാക്കളെ വധിച്ചു
Published : Friday,
June 10,
2011
മെക്സിക്കന്‍ സിറ്റി
മെക്സിക്കന്‍ നഗരമായ മൊറേലയില്‍ അജ്ഞാതര്‍ 21 യുവാക്കളെ കൊന്നു. മയക്കു മരുന്നു വ്യാപാരത്തിന്‍റെ പ്രധാന കേന്ദ്രമായ മൊറേലയില്‍ അധോലോക സംഘം ഏറ്റുമുട്ടുന്നതു പതിവാണ്. സമൂഹത്തിനു ഭീഷണിയായ മോഷ്ടാക്കളെയും കൊലയാളികളെയും വകവരുത്തിയിരിക്കുന്നുവെന്ന കുറിപ്പുകള്‍ മൃതദേഹത്തില്‍ നിന്നു കണ്ടെത്തി. കൊല്ലപ്പെട്ടവര്‍ 20നും 35നും ഇടയില്‍ പ്രായമുളളവരാണ്.
Close...
Maximum Character Allowed -
4000