Wednesday, May 23, 2012   8:10 AM IST
Vaartha BlogRSS
Loading
കേന്ദ്രമന്ത്രിക്ക് അവകാശമില്ല
Published : Monday, June 13, 2011
|
  
Text Size
തിരുവനന്തപുരം

മൂന്നു തവണ പാരിസ്ഥിതിക അനുമതി ലഭിച്ച അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ കേന്ദ്രമന്ത്രി ജയറാം രമേശിന് അവകാശമില്ലെന്നു മുന്‍ വൈദ്യുതി മന്ത്രി എ.കെ. ബാലന്‍. കേന്ദ്രമന്ത്രിയുടെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

1998, 2005, 2007 വര്‍ഷങ്ങളിലാണു പദ്ധതിക്ക് അനുമതി ലഭിച്ചത്. അനുമതി നല്‍കാനാവില്ലെന്നു പറയാന്‍ മന്ത്രിക്ക് അവകാശമില്ല. കേന്ദ്ര പരിസ്ഥിതി വകുപ്പു പിരിച്ചുവിട്ടു മാധവ് ഗാഡ്കില്‍ കമ്മിറ്റിയെ ചുമതലയേല്‍പ്പിക്കണമെന്നും ബാലന്‍ ആവശ്യപ്പെട്ടു.
Rate This News :
Latest News